കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഉടനില്ലെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡിനെതിരായ മരുന്ന് പരീക്ഷണം പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കൊവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും ഉടന്‍ നല്‍കില്ല. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയില്ല. Post Views : 35 Spread the love Related Posts മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഐസിഎംആര്‍ ‘കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന … Continue reading കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഉടനില്ലെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്