Saturday, June 20
BREAKING NEWS


Blog

‘സർക്കാർ പറഞ്ഞു പറ്റിച്ചു’; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ PG doctors
Latest news

‘സർക്കാർ പറഞ്ഞു പറ്റിച്ചു’; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ PG doctors

PG doctors പണിമുടക്കിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ. സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും പറഞ്ഞു പറ്റിച്ചെന്നും ഡോക്ടർമാർ ആരോപിച്ചു. Also Read : 29-ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും ഒ പി ബഹിഷ്കരിക്കുമെന്നും അവർ അറിയിച്ചു. https://www.youtube.com/watch?v=GSv50L8kIWQ&t=15s അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. 30 ന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പിജി ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ...
എഴുത്തുകാരന്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു C.R Omanakuttan
Kerala News

എഴുത്തുകാരന്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു C.R Omanakuttan

C.R Omanakuttan എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സിനിമാ സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവാണ്. Also Read : https://panchayathuvartha.com/shiyas-kareem-a-young-woman-filed-a-harassment-complaint-against-actor-shias-karim/ എറണാകുളം ലിസി ആശുപത്രിക്കുസമീപം 'തിരുനക്കര' വീട്ടിലാണ് താമസം. ഭാര്യ: പരേതയായ എസ് ഹേമലത. മകള്‍: അനുപ. മരുമക്കള്‍: ജ്യോതിര്‍മയി, ഗോപന്‍ ചിദംബരം(തിരക്കഥാകൃത്ത്). 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു. https://www.youtube.com/watch?v=GSv50L8kIWQ&t=15s എലിസബത്ത് ടെയ്‌ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍ തുടങ്ങിയ 25ലേറെ ...
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി… നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി Alencier
Crime

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി… നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി Alencier

Alencier മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി. തിരുവനന്തപുരം റൂറല്‍ എസ് പി ഡി. ശില്പയ്ക്കാണ് പരാതി ലഭിച്ചത്. Also Read : https://panchayathuvartha.com/nipah-prevention-e-sanjeevini-special-op-started-doctor-can-be-seen-online-till-5-pm/ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലന്‍സിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയോടാണ് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയത്. https://www.youtube.com/watch?v=sPS0kZQGIv8 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്ര...
നടൻ ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി യുവതി‌ Shiyas Kareem
Crime

നടൻ ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി യുവതി‌ Shiyas Kareem

Shiyas Kareem സിനിമാ നടനും ചാനല്‍ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരേ പീഡന പരാതിയില്‍ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. Also Read : https://panchayathuvartha.com/harassment-complaint-of-saudi-woman-reaction-of-mallu-traveller/ വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ പ്രമുഖ റസിഡൻസി ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. https://www.youtube.com/watch?v=sPS0kZQGIv8 ഗാര്‍ഡിയൻ ഉള്‍പ്പെടെയുള്ള ഏഴോളം സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പ്രമുഖ പരിപാടികളില്‍ പങ്കെടുക്കുന്ന നടനെതിരേ സ്ത്രീ പീഡന പരാതിയില്...
കുട്ടി ഡ്രൈവർമാർ ജാഗ്രതൈ ; പണം നഷ്ടപെടുന്നത് രക്ഷിതാക്കൾക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ ചന്തേര പോലീസ് സ്റ്റേഷനിൽ Child driver
Kerala News

കുട്ടി ഡ്രൈവർമാർ ജാഗ്രതൈ ; പണം നഷ്ടപെടുന്നത് രക്ഷിതാക്കൾക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ ചന്തേര പോലീസ് സ്റ്റേഷനിൽ Child driver

Child driver പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രം കാസർഗോഡ് ജില്ലയില്‍ ശിക്ഷിക്കപ്പെട്ടത് 70 രക്ഷിതാക്കള്‍. കുട്ടികള്‍ വണ്ടിയെടുത്തതിന് കോടതിയില്‍ സമാധാനം പറയേണ്ടിവരുന്നത് വാഹനത്തിന്‍റെ ആര്‍.സി ഉടമയായ മാതാവോ പിതാവോ ആണ്. ഇന്ത്യന്‍ ശിക്ഷാനിയമം 336-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 199-A വകുപ്പും പ്രകാരം 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. Also Read : https://panchayathuvartha.com/bike-guys-attacked-wearing-a-mask-on-a-bike-and-proposing-love-to-female-students/ പ്രായമെത്തും മുമ്പേ വാഹനമോടിക്കാനുള്ള മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്തതിന്‍റെ പേരില്‍ 25,000 രൂപ ചെലവില്‍ ഒരു ദിവസം ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍. https://www.youtube.com/watch?v=0zWrSzFTpvg കഴിഞ്ഞ രണ്ട് മാ...
നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒപി ആരംഭിച്ചു, വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായി ഡോക്ടറെ കാണാം E Sanjeevini
Latest news

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒപി ആരംഭിച്ചു, വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായി ഡോക്ടറെ കാണാം E Sanjeevini

E Sanjeevini കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപിഡി ആരംഭിച്ചു. Also Read : https://panchayathuvartha.com/greeshma-sharon-case-mavelikkara-attakulangara/ നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കുന്നു. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ഇ സഞ്ജീവനി നിപ ഒപിഡി സേവനം ലഭ്യമാകുകയെന്നും മന്ത്രി വ്യക്തമാക്കി. https://www.youtube.com/watch?v=01nE6ShTncU ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില...
സൗദി യുവതിയുടെ പീഡന പരാതി; ‘മല്ലു ട്രാവലറു’ടെ പ്രതികരണം Mallu Traveller
Crime

സൗദി യുവതിയുടെ പീഡന പരാതി; ‘മല്ലു ട്രാവലറു’ടെ പ്രതികരണം Mallu Traveller

Mallu Traveller സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറഞ്ഞു. Also Read : https://panchayathuvartha.com/nipah-scare-another-week-off-for-schools-in-kozhikode-district/ ”എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.”-ഷക്കീര്‍ പറഞ്ഞു. https://www.youtube.com/watch?v=6sbTORp_7Ds പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സൗദി പൗരയായ 29കാരിയാണ് കേസിലെ ...
പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം Police service
Kerala News

പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം Police service

Police service വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു. ഇതുൾപ്പെടെ പണം നൽകി പോലീസിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. https://www.youtube.com/watch?v=01nE6ShTncU ജാഥ നടത്താൻ 2000 രൂപയിലേറെ ഫീസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും പോലീസിൽ നൽകുന്ന അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon
Crime

സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon

Greeshma Sharon ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. Also Read : https://panchayathuvartha.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലില്‍ നിന്നും മാറ്റിയിരിക്കുന്നത്. https://www.youtube.com/watch?v=01nE6ShTncU വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ നെയ്യൂര്‍ സിഎസ്‌ഐ കോളജിലെ ശുചിമുറിയില്‍ വച്ച്‌ 50 ഡോളോ ഗുളികകള്‍ പൊടിച്ച്‌ കലര്‍ത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നല്‍കി ആയിരുന്നു ആദ്യം വധശ്രമം. ...
നിപ്പാ ഭീതി: കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി Kozhikode district
Kozhikode

നിപ്പാ ഭീതി: കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി Kozhikode district

Kozhikode district നിപ്പാ ഭീതി കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി ജില്ലയിൽ ഒരാഴ്ച കൂടി സ്കൂളുകൾക്ക് അവധി നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം 23 വരെയാണ് അവധി. https://www.youtube.com/watch?v=01nE6ShTncU പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. Also Read : https://panchayathuvartha.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ ...
error: Content is protected !!