Thursday, December 26
BREAKING NEWS


Latest news

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat
Kerala News, Latest news, News

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു. Also Read: https://panchayathuvartha.com/harassment-complaint-mallu-traveler-will-approach-court-the-lawyer-will-prove-his-innocence/ ചൊവ്വാഴ്ച്ച മുതല്‍ ട്രെയിനിന്റെ റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കും. 26ാംതീയതി മ...
പീഡന പരാതി; മല്ലു ട്രാവലർ കോടതിയെ സമീപിക്കും; നിരപരാധിത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ Mallu Traveler
Kerala News, Latest news, News

പീഡന പരാതി; മല്ലു ട്രാവലർ കോടതിയെ സമീപിക്കും; നിരപരാധിത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ Mallu Traveler

Mallu Traveler തനിക്കെതിരായ പീഡന പരാതിയിൽ കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലർ. ഷക്കീർ സുബാൻ തിങ്കളാഴ്ച കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യാപേക്ഷക്കായി എറണാകുളം സെഷൻസ് കോടതിയെയാണ് സമീപിക്കുന്നത്. ഷക്കീറിൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. Also Read: https://panchayathuvartha.com/massive-financial-fraud-under-the-cover-of-pradhan-mantri-awas-yojana-scheme/ യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻ...
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് Prime Minister
Kerala News, Latest news, News

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് Prime Minister

Prime Minister പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വീട് നിർമ്മിക്കാനെന്ന വ്യാജേന കരാർ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകളാണ് തട്ടിപ്പിന് പിന്നിൽ. തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ കാണിച്ച് ഇത് തങ്ങൾ ഏറ്റെടുത്ത സ്ഥലമാണെന്നും, മൂന്ന് വർഷത്തിനുള്ളിൽ ആയിരം വീടുകൾ ഇവിടെ നിർമിക്കണമെന്ന് പറഞ്ഞ് കരാറുകാരെ പറ്റിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടുന്നത്. ഈ ഭൂമിയിൽ പല കരാറുകാരും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴാണ് ശരിയായ ഭൂവുടമകൾ വിവരമറിഞ്ഞെത്തുന്നത്. പിന്നാലെയാണ് കരാറുകാർ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. അപ്പോഴേക്കും ഇഎംഡി ആയും മറ്റും കരാറുകാർ ലക്ഷങ്ങളും കോടികളും നൽകിയിട്ടുണ്ടാകും. Also Read: https://panchayathuvartha.com/famous-director-kg-george-passed-away/ ‘PMAY പദ്ധതി പ്രകാരം ആയിരത്തോളം വീട് നിർമിക്കാനാണ് IHFL എന്ന കമ്പനിയുമായി ...
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും Make in India
India, Latest news

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും Make in India

Make in India മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കാൻ സാധ്യത. ഇതിനായി നാവികസേന തയ്യാറാക്കിയ ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം തീരുമാനം അറിയിക്കുന്നതാണ്. ഇൻഡിജീനീയസ് എയർക്രാഫ്റ്റ് ക്യാരിയർ-2 എന്നാണ് രണ്ടാം വിമാനവാഹിനി കപ്പൽ അറിയപ്പെടുക. https://www.youtube.com/watch?v=rQZ4sNxjtAM തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പിയാർഡിലാണ് നിർമ്മിച്ചത്. ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചതോടെ, കൊച്ചിൻ ഷിപ്പിയാർഡിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് നാവികസേന എത്തിയത്. നിലവിൽ, ഐഎൻഎസ് വിക്ര...
പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി  Vande Bharat
Kerala News, Latest news

പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. Also Read: https://panchayathuvartha.com/big-it-company-to-soho-kottarakkara/ ഞായറാഴ്‌ച ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാ...
TE230662 എന്ന ടിക്കറ്റിന് 25 കോടി: കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം Lottery
Kerala News, Latest news

TE230662 എന്ന ടിക്കറ്റിന് 25 കോടി: കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം Lottery

Lottery കോഴിക്കോട് ബാവ ഏജൻസിയിൽ നിന്നും പാലക്കാട്ട് വാളയാറിൽ കൊണ്ടുപോയി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. Also Read: https://panchayathuvartha.com/this-years-onam-bumper-lottery-draw-first-prize-for-te-230662-ticket-rs-25-crore-first-prize/ വിജയി പാലക്കാട്ടുകാരൻ എന്ന് സൂചന. ടിക്കറ്റ് വിറ്റത് വാളയാറിൽ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക ...
ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു: TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം, 25 കോടി രൂപയാണ് ഒന്നാംസമ്മാനം  Lottery
Kerala News, Latest news

ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു: TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം, 25 കോടി രൂപയാണ് ഒന്നാംസമ്മാനം Lottery

Lottery TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം, കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. കോഴിക്കോട് പാളയത്തെ ഷീബ ഏജൻസിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്. രണ്ടാംസമ്മാനം ലഭിച്ച ടിക്കറ്റുകള്‍( ഒരുകോടി രൂപ വീതം 20 പേര്‍ക്ക്) TH305041TL894358TC708749TA781521TD166207TB398415TB127095TC320948TB515087TJ410906TC946082TE421674TC287627TE220042TC151097TG381795TH314711TG496751TB617215TJ223848 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകള്‍ വിറ്റു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില്‍ മുമ്ബില്‍. അവിടെ 2,81000 ടിക്കറ്റുകള്‍ വിറ്റുകഴിഞ്...
വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം  Women
India, Latest news

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Women

Women വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അം​ഗീകാരം ലബിച്ചതായി പുറത്ത് വന്നത്.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  Also Read: http:// https://panchayathuvartha.com/pinarayi-govt-cheated-the-farmer-k-sudhakaran-mp/ [ നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങളിൽ നിന്നറിയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയ...
ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാകപ്പ് കിരീടം; ശ്രീലങ്കയെ വീഴ്ത്തിയത് 10 വിക്കറ്റിന്; മൊഹമ്മദ് സിറാജിന് 6 വിക്കറ്റ് Asia Cup
Latest news

ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാകപ്പ് കിരീടം; ശ്രീലങ്കയെ വീഴ്ത്തിയത് 10 വിക്കറ്റിന്; മൊഹമ്മദ് സിറാജിന് 6 വിക്കറ്റ് Asia Cup

Asia Cup ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയത്തിൽ ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ. ശ്രീലങ്കയെ അവരുടെ മണ്ണിൽ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കൻ സ്കോർ 50 റൺസിൽ ഒതുങ്ങിയിരുന്നു. Also Read : https://panchayathuvartha.com/13000-crore-vishwakarma-scheme-on-birthday-modi-with-common-people-on-metro-journey/ മറുപടി ബാറ്റിങ്ങിൽ വെറും 6.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ 27 റൺസും ഇഷാൻ കിഷൻ 23 റൺസും നേടി. https://www.youtube.com/watch?v=sPS0kZQGIv8&t=15s നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ ക...
‘സർക്കാർ പറഞ്ഞു പറ്റിച്ചു’; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ PG doctors
Latest news

‘സർക്കാർ പറഞ്ഞു പറ്റിച്ചു’; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ PG doctors

PG doctors പണിമുടക്കിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ. സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും പറഞ്ഞു പറ്റിച്ചെന്നും ഡോക്ടർമാർ ആരോപിച്ചു. Also Read : 29-ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും ഒ പി ബഹിഷ്കരിക്കുമെന്നും അവർ അറിയിച്ചു. https://www.youtube.com/watch?v=GSv50L8kIWQ&t=15s അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. 30 ന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പിജി ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ...
error: Content is protected !!