കോവിഡ് വാക്‌സിൻ; ഒരു ദിവസം നൂറു പേർക്ക്
സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണത്തിന് മാർഗ രേഖ കൈമാറി കേന്ദ്രസർക്കാർ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറു പേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെയ്ക്കുക.
ആരോഗ്യ പ്രവർത്തകർ അടക്കം അഞ്ചു പേർക്ക് മാത്രമേ കേന്ദ്ര ത്തിൽ പാടുള്ളു.
മൂന്ന് മുറികളികളിൽ ആണ് വാക്സിൻ കേന്ദ്രം ഉള്ളത്. ആദ്യ വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. ഒരു സമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുള്ളു. കുത്തിവെച്ചയാളെ അടുത്ത മുറിയിൽ എത്തിച്ച് അരമണിക്കൂർ നിരീക്ഷിക്കും.
അരമണിക്കൂർ നുള്ളി വല്ല രോഗ ലക്ഷണങ്ങൾ കാണിക്കുകയാനെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും.
...