Thursday, April 17
BREAKING NEWS


Tag: Allu_Arjun

ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു Allu Arjun’s ‘Pushpa 2
Entertainment News

ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു Allu Arjun’s ‘Pushpa 2

Allu Arjun's 'Pushpa 2 ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് 'പുഷ്പ 2'. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. സിനിമയെ സംബന്ധിച്ച് പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. Also Read : https://panchayathuvartha.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 2024 ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്ക...
error: Content is protected !!