Monday, October 13
BREAKING NEWS


Tag: Cameras_Bus

ബസ്സുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി Cameras in Bus
Kerala News

ബസ്സുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി Cameras in Bus

Cameras in Bus സംസ്ഥാനത്തെ ബസുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെ എസ് ആർ ടി സിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. Also Read : https://panchayathuvartha.com/kodiieris-memories-are-one-year-old-today/ വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെ ആയിരുന്നു. https://www.youtube.com/watch?v=rn1HXHnekYo റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. ...
error: Content is protected !!