70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്
രാജ്യത്ത് 70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്. ഉപഭോക്താക്കളുടെ പേര്, നമ്പർ തുടങ്ങിയ വിവരങ്ങൾ ചോർന്നെന്നാണ് റിപ്പോർട്ട്.
ചോർന്ന വിവരങ്ങളുടെ ശേഖരം 1.3ജീബിയോളം വരും.
ബാങ്കിന്‍റെയും നഗരത്തിന്‍റെയും ക്രമത്തിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് ഇന്ത്യൻ സൈബർ സുരക്ഷ ഗവേഷകനായ രാജ് ശേഖർ പറഞ്ഞു.
...