വയര്‍ലെസ്സ് ഓണായിരുന്നത് അറിഞ്ഞില്ല ; രാത്രി പെട്രോളിങ്ങിനിടെ ഔദ്യോഗിക വാഹനത്തില്‍ ലൈംഗിക ബന്ധം പോലീസുകാരൻ കുടുങ്ങി
റോം : ഔദ്യോഗിക വാഹനത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങി. റോമിലെ ടോര്‍ ഡി ക്വിന്റോ പാര്‍ക്കിന് സമീപമായിരുന്നു സംഭവം. അര്‍ധ രാത്രി ഡ്യൂട്ടിക്കിടെയാണ് സെക്‌സിലേര്‍പ്പെട്ടത്. വാഹനത്തിലെ റേഡിയോ സംവിധാനം ഓണായിരിക്കുന്നത് ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്.
കാറിനുള്ളിലെ സംഭാഷണങ്ങളും മറ്റും റെക്കോഡ് ചെയ്യപ്പെടുകയായിരുന്നു. വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് രാത്രി പട്രോളിങ്ങിനിടെ, വാഹനത്തില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വയര്‍ലെസില്‍ റെക്കോഡായ ഇവരുടെ സംഭാഷണങ്ങള്‍ പൊലീസ് ഗ്രൂപ്പ് ചാറ്റുകളില്‍ വൈറലായി മാറുകയായിരുന്നു. മുനിസിപ്പല്‍ പൊലീസിന്‍റെ ഔദ്യോഗിക കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയതെന്ന് വാണ്ടട്‌ഇന്‍ റോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.40കാരിയ വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്...