കർഷകർക്ക് മോദിയുടെ പുതുവത്സര സമ്മാനം
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വിതരണം ഡിസംബര്‍ 25 ന്
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം കര്‍ഷകര്‍ക്ക് ഡിസംബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി (പിഎം-കിസാന്‍) പദ്ധതി 2019 ല്‍ പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. ചില ഒഴിവാക്കലുകള്‍ക്ക് വിധേയമായി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമസ്ഥതയുള്ള കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, പ്രതിവര്‍ഷം 6000 രൂപ മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത്.
2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി-കിസാന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ ചെറുകിട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടര്‍ ...