Thursday, November 21
BREAKING NEWS


Tag: Gandhi Jayanti

ഇന്ന് ഗാന്ധി ജയന്തി:മഹാത്മാവിന് ആദരമര്‍പ്പിച്ച് രാജ്യം Gandhi Jayanti
India, News

ഇന്ന് ഗാന്ധി ജയന്തി:മഹാത്മാവിന് ആദരമര്‍പ്പിച്ച് രാജ്യം Gandhi Jayanti

Gandhi Jayanti ഗാന്ധിജയന്തി ദിനത്തിന്റെ നിറവിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിച്ച് പരിശ്രമിക്കാമെന്ന് മോദി എക്സിൽ കുറിച്ചു. മഹാത്മാഗാന്ധിജിയുടെ നൂറ്റിയൻപത്തിനാലാം ജന്മദിനത്തിൽ രാജ്ഘട്ടിൽ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭ സ്പീക്കർ ഓം ബിർള, ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന, കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ പുഷ്പാർച്ചന നടത്തി. https://www.youtube.com/watch?v=0K4OzF3EIxI ഏഴരമുതൽ എട്ടരവരെ സർവമത പ്രാർഥനയും അരങ്ങേറി.ഗാന്ധിജിയുടെ സ്വാധീനം ലോകവ്യാപകമാണെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു...
154-ാം ഗാന്ധിജയന്തി ദിനത്തിൽ154 ഗാന്ധി ശിൽപങ്ങൾ ഒരുങ്ങി Gandhi Jayanti
Kerala News, News

154-ാം ഗാന്ധിജയന്തി ദിനത്തിൽ154 ഗാന്ധി ശിൽപങ്ങൾ ഒരുങ്ങി Gandhi Jayanti

Gandhi Jayanti രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 154-ാ മത് ജന്മവാർഷിക ഭാഗമായി 154 കുട്ടികൾ 154 ഗാന്ധി ശിൽപങ്ങൾ ഒരുക്കി. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിൽ മൂന്നുദിവസമായി നടന്നുവരുന്ന ശില്പ നിർമാണ ക്യാമ്പിന്റെ ഭാഗമായാണ് ഇത്രയേറെ ഗാന്ധി പ്രതിമകൾ നിർമിച്ചത്. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. മഹാത്മജിയുടെ രൂപം കുട്ടികളിൽ ആഴത്തിൽ പതിഞ്ഞുവെന്നു തെളിയിക്കുന്നതാണ് അർധകായ വലുപ്പത്തിൽ നിർമിച്ച ഭൂരിഭാഗം ശില്പങ്ങളും. Also Read: https://panchayathuvartha.com/give-me-back-my-medal-asian-games-indian-bronze-medalist-accused-by-teammate/ സെന്റ് പോൾസ് എ.യു.പി സ്കൂളിന്റെയും ചെമ്പകാനം ചിത്ര-ശില്പകലാ അക്കാദമിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ശിൽപകല ക്യാമ്പിൽ കണ്ണൂർ-കാസർകോട് ജി ല്ലകളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളാണ് പ ങ്കെടുത്തുവരുന്നത്. ക്യാമ്പ് അംഗങ്ങൾ നിർ മ...
error: Content is protected !!