Friday, March 14
BREAKING NEWS


Tag: india

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു Brazil
World

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു Brazil

Brazil ബ്രസീലിൽ വിമാനം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. https://www.youtube.com/watch?v=6sbTORp_7Ds അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ചത് ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നത്. Also Read : https://panchayathuvartha.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ...
ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച്‌ കാനഡ; ‘ട്രൂഡോയുടെ പ്രതികാരം’ Trudeau’s Revenge
World

ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച്‌ കാനഡ; ‘ട്രൂഡോയുടെ പ്രതികാരം’ Trudeau’s Revenge

Trudeau's Revenge ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി കാനഡ. ജി 20 ഉച്ചകോടിയില്‍ ഖലിസ്ഥാന്‍ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരെ പരസ്യ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചത്. Also Read : https://panchayathuvartha.com/shiyas-kareem-a-young-woman-filed-a-harassment-complaint-against-actor-shias-karim/ ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കാനിരുന്ന വാണിജ്യ മിഷനെ കുറിച്ചുള്ള ചര്‍ച്ചയാണ് നിര്‍ത്തിവച്ചത്. കാനഡയുടെ ഇന്തോ-പസഫിക് നയതന്ത്ര ബന്ധ പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ടീം കാനഡ ട്രേഡ് മിഷന്റെ പ്രധാന ലക്ഷ്യമാണ് ഇന്ത്യ എന്നായിരുന്നു ഇരു രാജ്യങ്ങളും ഈ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. https://www.youtube.com/watch?v=01nE6ShTncU ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും...
ആദിത്യ എൽ1 നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരം Aditya L1
India

ആദിത്യ എൽ1 നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരം Aditya L1

Aditya L1 ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 വെള്ളിയാഴ്ച പുലർച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയർത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവർത്തനം നടത്തിയത്. Also Read : https://panchayathuvartha.com/pinarayi-like-his-father-bheeman-raghu-went-viral-after-listening-to-the-chief-ministers-15-minute-speech-in-one-sitting/ മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്‌സി-ശ്രീഹരിക്കോട്ട, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ തങ്ങളുടെ ഭൗമകേന്ദ്രങ്ങളിൽ നിന്ന് ഉപഗ്രഹത്തെ പ്രവർത്തനസമയത്ത് ട്രാക്ക് ചെയ്തതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചു. https://www.youtube.com/watch?v=GSv50L8kIWQ ഫിജി ദ്വീപസമൂഹത്തിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്‌പോർട്ടബിൾ ടെർമിനൽ പോസ്റ്റ്-ബേൺ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽക...
കമ്പനികൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ ബൈജൂസ്; ആറ് മാസത്തിനുള്ളിൽ 9800 കോടി കടം വീട്ടും Byju’s crisis Updates
Business

കമ്പനികൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ ബൈജൂസ്; ആറ് മാസത്തിനുള്ളിൽ 9800 കോടി കടം വീട്ടും Byju’s crisis Updates

Byju's crisis Updates കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. Also Read : https://panchayathuvartha.com/he-did-not-say-that-thrissur-would-be-taken-but-that-he-would-accept-it-actor-suresh-gopi/ കടത്തിൽ നിന്ന് പുറത്തുകടക്കാനും ബിസിനസ് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ(9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=EF0HBcwYoYw&t=19s മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്നായിരുന്നു ബൈജൂസിന്റെ വാഗ്ദാനം. സാമ്പത്തി...
നിപ: കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി തമിഴ്നാട് Nipah virus
India

നിപ: കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി തമിഴ്നാട് Nipah virus

Nipah virus കേരളത്തിൽ കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷന്‍ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്. https://www.youtube.com/watch?v=wMJGuKPA8G8&t=99s അതേസമയം, സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ 4 പേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 5 മന്ത്രിമാരാവും യോഗത്തിൽ പങ്കെടുക്കുക. Also Read : https://panchayathuvartha.com/feni-balakrishnan-on-solar-case/ ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചുട്ടുള്ള നടപടികൾ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കും. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തും. കോഴിക്കോട് ...
സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്‌ലി; ഏഷ്യാ കപ്പ് മത്സരത്തില്‍ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം Virat Kohli 
Cricket

സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്‌ലി; ഏഷ്യാ കപ്പ് മത്സരത്തില്‍ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം Virat Kohli 

Virat Kohli  സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ മറ്റൊരു ചരിത്രനേട്ടത്തിനുകൂടി അഹര്‍നായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കൊഹ്‌ലി. Also Read : https://panchayathuvartha.com/ind-vs-pak-2023-india-beat-pakistan-by-228-runs/ 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള സച്ചിൻ ടെൻഡുല്‍ക്കര്‍ തന്റെ പേരിനൊപ്പം സൂക്ഷിച്ചിരുന്ന റെക്കാഡാണ് കൊഹ്‌ലി തിരുത്തിക്കുറിച്ചിരിക്കുന്നത്. ഏകദിനക്രിക്കറ്റില്‍ 13,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയ താരമായിരിക്കുകയാണ് 34കാരനായ കൊഹ്‌ലി. https://www.youtube.com/watch?v=fgF04dOuT20 267ാമത് ഇന്നിംഗ്‌സിലാണ് കൊഹ്‌ലി പുതിയ റെക്കാഡ് സ്വന്തം പേരിലേയ്ക്ക് മാറ്റിയത്. 321 ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ച സച്ചിന്റെ പേരിലായിരുന്നു മുൻപ് ഈ ലോകറെക്കാഡ്. 341 ഇന്നിംഗ്‌സില്‍ 13,000 ഏകദിന റണ്‍സുമായി ഓസ്‌ട്രേലിയയുടെ റിക...
‘സനാതന വിവാദ’ത്തിനു ശേഷം മോദിയുമായി മുഖാമുഖം; ബൈഡന് സ്റ്റാലിന്റെ ഹസ്തദാനം stalin’s handshake with Biden
India

‘സനാതന വിവാദ’ത്തിനു ശേഷം മോദിയുമായി മുഖാമുഖം; ബൈഡന് സ്റ്റാലിന്റെ ഹസ്തദാനം stalin’s handshake with Biden

stalin's handshake with Biden ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. Also Read : https://panchayathuvartha.com/kamal-haasan-to-contest-lok-sabha-elections/ അത്താഴവിരുന്നിനെത്തിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരികിൽ നിൽക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഹസ്തദാനം ചെയ്യുന്ന ചിത്രം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. https://www.youtube.com/watch?v=fgF04dOuT20 രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെയും ചിത്രത്തിൽ കാണാം. മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധർമ പരാമർശത്തിന് ശേഷം ആദ്യമായാണ് എം.കെ.സ്റ്റാലിനും പ്രധാനമന്ത്രിയും മുഖാമുഖം കാണുന്നത്. Also Read : https://panchayathuvartha...
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ Kamal Haasan
Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ Kamal Haasan

Kamal Haasan ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മക്കൾ നീതി മയ്യം അണികൾ പ്രവർത്തനം ശക്തമാക്കിയിരിക്കുയാണ്. Also Read : https://panchayathuvartha.com/excise-onam-special-drive-10469-cases-drugs-worth-3-25-crore-seized/ കമൽ​ഹാസൻ ഇതിൽ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ഇതിനായി ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള...
371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും ex-Andhra CM Chandrababu Naidu
Politics

371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും ex-Andhra CM Chandrababu Naidu

ex-Andhra CM Chandrababu Naidu നായിഡുവിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധമുയർത്താനാണ് ടിഡിപിയുടെ തീരുമാനം. സംസ്ഥാനത്തെമ്പാടും പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തതോടെ നായിഡുവിനെ ഇന്നലെ രാത്രി കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു. Also Read : https://panchayathuvartha.com/the-chief-minister-is-not-aware-of-the-cbi-report-that-there-was-a-conspiracy-solar-discussion-in-the-church-at-1-pm/ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്ര തന്നെയാകും ഹൈക്കോടതിയിലും ഹാജരാകുക. https://www.youtube.com/watch?v=fgF04dOuT20 ഗവർണറുടെ അനുമതിയില്ലാതെ, നോട്ടീസ് നൽകാതെയാണ് നായിഡുവിന...
‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi
India

‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi

G20 Summit Delhi 18ാമത് ജി20 ഉച്ചകോടി വേദിയായ ​​പ്ര​ഗതി മൈതാനിൽ വെള്ളം കയറിയതിനെ പരിഹസിച്ച് കോൺ​ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയിൽ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റർ പോസ്റ്റിലൂടെ കോൺ​ഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്നലെ ഡൽഹിയിലുടനീളം പെയ്ത മഴയിലാണ് ​പ്ര​ഗതി മൈതാനിലും വെള്ളം കയറിയത്. Also Read : https://panchayathuvartha.com/monson-case-k-sudhakaran-update-budds-ed/ അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. https://www.youtube.com/watch?v=fgF04dOuT20 ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വ...
error: Content is protected !!