Thursday, January 16
BREAKING NEWS


Tag: joice_mary_antony

ഇടത്പക്ഷത്തിന്‍‍റെ കോട്ടയിൽ  പ്രചരണത്തിൽ ഏറെ മുന്നിലെത്തി യുഡിഎഫ്, മൂവാറ്റുപുഴ പതിനാലാം വാർഡിലാണ് യുഡിഎഫ് മുന്നേറ്റം, യുവ വനിതാ നേതാവ് ജോയ്സ് മേരി ആന്‍റണിയാണ് യുഡിഎഫ് സ്ഥാനാർത്ഥി…
Election

ഇടത്പക്ഷത്തിന്‍‍റെ കോട്ടയിൽ പ്രചരണത്തിൽ ഏറെ മുന്നിലെത്തി യുഡിഎഫ്, മൂവാറ്റുപുഴ പതിനാലാം വാർഡിലാണ് യുഡിഎഫ് മുന്നേറ്റം, യുവ വനിതാ നേതാവ് ജോയ്സ് മേരി ആന്‍റണിയാണ് യുഡിഎഫ് സ്ഥാനാർത്ഥി…

ജോയിസിന് എല്ലാം അപ്രതീക്ഷിതമാണ്. പക്ഷെ ജോയിസ് നേടിയതെല്ലാം തന്‍റെ നിശ്ചയദ്ർഢ്യവും പരിശ്രമവും കൊണ്ടാണെന്ന് മാത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ഘട്ടങ്ങളിൽ മത്സരത്തെക്കുറിച്ചൊന്നും ജോയിസ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ മത്സരത്തിൽ ഏറെ മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജോയിസ് മേരി ആന്‍റൺി. ഹൈറേഞ്ചിൽ നിന്ന് അന്തർദേശീയ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീശബ്ദം. പ്രതിസന്ധികളിൽ കൂടുതൽ ശക്തയാകുന്ന പോരാളി. ക്ഷണിക്കാത്ത വിരുന്നക്കാരനെപ്പോലെ തന്റെ ജീവിതത്തിൽ കടന്നുവന്ന തിരിച്ചടികളെ കരളുറപ്പുകൊണ്ട് വെല്ലുവിളിച്ച കർമ്മയോഗി. ആ പെൺപുലി ദേശീയ, അന്തർദേശീയ തലങ്ങളിലെ അനുഭവസമ്പത്തുമായാണ് യുഡിഎഫിനായി കളത്തിലിറങ്ങിയത്, അത് തന്നെയാണ് എതിരാളികളുടെ മുട്ടിടിപ്പിക്കുന്നതും. https://www.youtube.com/watch?v=ZAhhdVdcK6k&t=1s കാലങ്ങളായി സിപിഎമ്മിനായി പ്രവർത്തിച്ച വത്സ പൌലോ...
error: Content is protected !!