Thursday, November 21
BREAKING NEWS


Tag: Karuvannur_bank_scam

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും Kerala Bank
Kerala News

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും Kerala Bank

Kerala Bank കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ നീക്കം. കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് സൂചന. കരുവന്നൂരിലെ സുരക്ഷിതമായ ലോണുകൾ കേരള ബാങ്കിന് കൈമാറും. അതിലൂടെ കൂടുതൽ പണം കണ്ടെത്താനാണ് നീക്കം. ലോൺ ടേക്ക്ഓവർ ചെയ്യുന്നതോടെ ബാങ്കിൽ നിന്നും വിതരണം ചെയ്ത പണം വലിയ തുകയായി മടങ്ങിയെത്തും. നിക്ഷേപകരുടെ 50% തുക വരുന്നയാഴ്ച തന്നെ മടക്കി നൽകാൻ നീക്കം. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പ് എം കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. Also Read : https://panchayath...
കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം AKG Centre
Politics

കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം AKG Centre

AKG Centre എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. Also Read : https://panchayathuvartha.com/18-women-gang-raped-during-veerappan-mission-court-found-215-government-officials-guilty/ എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം. അതേസമയം പ്രതിസന്ധി മറികടക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും നിക്ഷേപം സ്വീകരിക്കാൻ സിപിഐഎം നീക്കം. https://www.youtube.com/watch?v=jVTtm2tzZFs&t=9s ബാങ്കിനെ പുനരുജീവിപ്പിക്കാനാണ് പദ്ധതി. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സം...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എം കെ കണ്ണനെ ഇന്ന് ED അറസ്റ്റ് ചെയ്‌തേക്കും M K Kannan
Crime

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എം കെ കണ്ണനെ ഇന്ന് ED അറസ്റ്റ് ചെയ്‌തേക്കും M K Kannan

M K Kannan കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. https://www.youtube.com/watch?v=vOGTKBECwRg&t=6s സിപിഐഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം കെ കണ്ണനെ ഇന്ന് അറസ്റ്റ് ചെയ്താല്‍ അത് സിപിഐഎമ്മിന് വലിയ പ്രതിസന്ധിയാവും. കഴിഞ്ഞ തിങ്കളാഴ്ച എം കെ കണ്ണനെ 8 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. എം കെ കണ്ണന്റെ അറസ്റ്റ് നടന്നാല്‍ വൈകാതെ എ സി മൊയ്തീന്റെ അറസ്റ്റും ഉണ്ടായേക്കും. Also Read : https://panchayathuvartha.com/widespread-rain-in-the-state-today-rain-kerala/ അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ത...
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നതരെ ലക്ഷ്യമിടുന്നു : എം കെ കണ്ണന്‍ MK Kannan
Crime

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നതരെ ലക്ഷ്യമിടുന്നു : എം കെ കണ്ണന്‍ MK Kannan

MK Kannan കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നതരെ ലക്ഷ്യമിടുന്നതായി സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണന്‍. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അന്വേഷണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. സുരേഷ് ഗോപിക്ക് തൃശൂരില്‍ തട്ടകമൊരുക്കാനാണ് ഇ ഡി വന്നതെന്നും എം കെ കണ്ണന പറഞ്ഞു. Also Read : https://panchayathuvartha.com/kannur-squad-leaked-hd-version-online/ 'അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. പക്ഷേ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉന്നത ബന്ധം അന്വേഷിക്കണമെന്നതാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുക്കേണ്ടതിന് കാരണമായി ഇ ഡി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. https://www.youtube.com/watch?v=LpWvZvP2WnU ഇഡി പട്ടികയില്‍ ആരെയൊക്കെ പെടുത്തും എന്ന് അറിയില്ല. തെളിവൊ...
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി Karuvannur bank
Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി Karuvannur bank

Karuvannur bank മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. Also Read : https://panchayathuvartha.com/failure-to-provide-bank-documents-upon-repayment-of-loan-rbi-with-strict-action/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. https://www.youtube.com/watch?v=JX7vwquWD1s&t=22s തിങ്കളാഴ്ച എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഡി ആവശ്യപ്പെട്...
കരുവന്നൂര്‍ തട്ടിപ്പില്‍ നേതാക്കളുടെ പങ്ക്: ക്രൈംബ്രാഞ്ച് പൂഴ്ത്തി, ഇ.ഡി.പൊക്കിയെടുത്തു Karuvannur
Politics

കരുവന്നൂര്‍ തട്ടിപ്പില്‍ നേതാക്കളുടെ പങ്ക്: ക്രൈംബ്രാഞ്ച് പൂഴ്ത്തി, ഇ.ഡി.പൊക്കിയെടുത്തു Karuvannur

Karuvannur കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുന്‍ എം.പി.യുള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന് വ്യക്തമായെങ്കിലും പുറത്തുവിട്ടില്ല. കേസിലെ മുഖ്യപ്രതികളായിച്ചേര്‍ത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരണ്‍ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്ത്തുകയായിരുന്നു. Also Read : https://panchayathuvartha.com/chief-minister-pinarayi-vijayan-rejected-health-minister-veena-georges-argument-on-prevention-of-nipah/ പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നല്‍കുമ്പോള്‍ ഇക്കാര്യം കാണിക്കണമെന്നതിനാല്‍ കുറ്റപത്രവും വൈകിപ്പിച്ചു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് അന്വേഷണവും കുറ്റപത്രവും വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെ കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി....
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയതീന് പിന്നാലെ മുൻ എംപിയും കുടുങ്ങി; തട്ടിപ്പിൽ പങ്കെന്ന് ഇഡി Karuvannur bank scam
Ernakulam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയതീന് പിന്നാലെ മുൻ എംപിയും കുടുങ്ങി; തട്ടിപ്പിൽ പങ്കെന്ന് ഇഡി Karuvannur bank scam

Karuvannur bank scam കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ ബിനാമി സതീഷ് കുമാറിൽ നിന്ന് മുൻ എംപി യും പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്. കരുവന്നൂർ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇഡി കോടതിയിൽ വ്യക്തമാക്കി. https://www.youtube.com/watch?v=fgF04dOuT20 ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ സതീഷ് കുമാറിന് ബിനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ നിന്ന് 14 കോടിരൂപ നൽകിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. ഈ അന്വേഷണത്തിലാണ് സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ എംപിക്ക് പണം കൈ...
error: Content is protected !!