Sunday, April 13
BREAKING NEWS


Tag: kohli

സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്‌ലി; ഏഷ്യാ കപ്പ് മത്സരത്തില്‍ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം Virat Kohli 
Cricket

സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്‌ലി; ഏഷ്യാ കപ്പ് മത്സരത്തില്‍ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം Virat Kohli 

Virat Kohli  സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ മറ്റൊരു ചരിത്രനേട്ടത്തിനുകൂടി അഹര്‍നായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കൊഹ്‌ലി. Also Read : https://panchayathuvartha.com/ind-vs-pak-2023-india-beat-pakistan-by-228-runs/ 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള സച്ചിൻ ടെൻഡുല്‍ക്കര്‍ തന്റെ പേരിനൊപ്പം സൂക്ഷിച്ചിരുന്ന റെക്കാഡാണ് കൊഹ്‌ലി തിരുത്തിക്കുറിച്ചിരിക്കുന്നത്. ഏകദിനക്രിക്കറ്റില്‍ 13,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയ താരമായിരിക്കുകയാണ് 34കാരനായ കൊഹ്‌ലി. https://www.youtube.com/watch?v=fgF04dOuT20 267ാമത് ഇന്നിംഗ്‌സിലാണ് കൊഹ്‌ലി പുതിയ റെക്കാഡ് സ്വന്തം പേരിലേയ്ക്ക് മാറ്റിയത്. 321 ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ച സച്ചിന്റെ പേരിലായിരുന്നു മുൻപ് ഈ ലോകറെക്കാഡ്. 341 ഇന്നിംഗ്‌സില്‍ 13,000 ഏകദിന റണ്‍സുമായി ഓസ്‌ട്രേലിയയുടെ റിക...
കോഹ്ലിയുടെ ഇന്നത്തെ ‘ഇര’ സഞ്ജു സാംസണ്‍: സെവാഗ്
Cricket, Sports

കോഹ്ലിയുടെ ഇന്നത്തെ ‘ഇര’ സഞ്ജു സാംസണ്‍: സെവാഗ്

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിറങ്ങാനൊരുങ്ങി ഇന്ത്യ. മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി. ഇന്ന് സഞ്ജു സാംസണെ നായകന്‍ വിരാട് കോഹ്ളി കളിപ്പിക്കാന്‍ സാധ്യതയില്ലെന്നും പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കാനാണ് സാധ്യതയെന്നം മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു. ടീമില്‍ തുടരെ തുടരെ അഴിച്ചുപണി നടത്തുന്ന കോഹ്‌ലി ഇന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക സഞ്ജു സാംസണെയായിരിക്കുമെന്ന് സെവാഗ് പരിഹസിച്ചു. 'സ്ഥാനം നഷ്ടപ്പെടാന്‍ സാദ്ധ്യത സഞ്ജുവിനാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിച്ചിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ സഞ്ജുവിന് പകരം മനീഷിനെ കളിപ്പിക്കും.' - സെവാഗ് പറഞ്ഞു. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി 23 റണ്‍സ് നേടയാണ് സഞ്ജു പുറത്തായത്. രണ്ടാമത്തേതില്‍ മട...
error: Content is protected !!