73 വര്‍ഷങ്ങളുടെ നിറവില്‍ പ്രധാനമന്ത്രി; നമോ ആപ്പ് വഴി വീഡിയോ ആശംസകള്‍ നേരാന്‍ അവസരം Namo app
Namo app എഴുപത്തിമൂന്ന് വര്‍ഷങ്ങളുടെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരം.
Also Read : https://panchayathuvartha.com/14-dead-as-plane-carrying-tourists-crashes-in-brazil/
റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്ത വീഡിയോകളാണ് നമോയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്റെ പേര് 'എക്സ്പ്രസ് യുവര്‍ സേവാ ഭാവ്' എന്നാണ്.
https://www.youtube.com/watch?v=sPS0kZQGIv8&t=8s
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആശംസാ പ്രവാഹമായിരുന്നു. ഇത്തവണ ഇത് വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ ആശംസാ ക്യംപയിനുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
Al...