ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ജയിലിൽ, സഹായമഭ്യര്‍ത്ഥിച്ച് നോര്‍ക്ക Nurses
Nurses തൊഴില്‍ വീസ ലംഘനം നടത്തിയെന്ന് ആരോപിച്ച് 19 മലയാളി നഴ്സുമാരെ കുവൈറ്റില്‍ ജയിലിലടച്ച നടപടിയില്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക. മലിയ സിറ്റിയിലെ ആശുപത്രിയില്‍ കുവൈറ്റ് മാന്‍പവര്‍ കമ്മിറ്റി നടത്തിയ പരിശോധനയെതുടര്‍ന്നാണ് കേരളീയരായ നഴ്സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യന്‍ പൗരന്‍മാരെ ജയിലിലാകുന്ന സാഹചര്യം ഉണ്ടായത്. കഴിഞ്ഞ ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ഉള്‍പ്പെടെയുളളവര്‍ ജയിലിലുമാണ്.
https://www.youtube.com/watch?v=fgF04dOuT20
ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. സുമന്‍ ബില്ല കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക്കയ്ക്ക് കത്ത് നല്‍കി.
Also Read: https://panchayathuvartha.com/india-canada-crisis-intensifies-india-to-step-up-action-against-canada/നിയമപരമായുളള വീസയില്‍ കഴിഞ്ഞ നി...