Thursday, November 21
BREAKING NEWS


Tag: Onam_Bamber

നാളെയാണ്… നാളെയാണ്..! കേരളം കാത്തിരിക്കുന്ന ആ ദിനം നാളെ, ഭാഗ്യശാലിയെ കാത്തിരിക്കുന്നത് കോടികള്‍ Lottery
Kerala News

നാളെയാണ്… നാളെയാണ്..! കേരളം കാത്തിരിക്കുന്ന ആ ദിനം നാളെ, ഭാഗ്യശാലിയെ കാത്തിരിക്കുന്നത് കോടികള്‍ Lottery

Lottery തിരുവോണം ബമ്ബറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി ഒരു ദിനം കൂടി. സെപ്റ്റംബര്‍ 20 ബുധനാഴ്ച തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആര്‍ക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കേരളം. എന്നാല്‍, ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് തിരുവോണം ബമ്ബര്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിട്ടുണ്ട്. Also Read: https://panchayathuvartha.com/pinarayi-govt-cheated-the-farmer-k-sudhakaran-mp/ കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം തിരുവോണം ബമ്ബര്‍ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയില്‍ മാറ്റം വരുത്തിയതാണ് മികച്ച വ...
ഓണം ബംബര്‍: ടിക്കറ്റെടുക്കാൻ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴരുടെ കൂട്ടയിടി; നറുക്കെടുപ്പ് മാറ്റണമെന്ന് കച്ചവടക്കാര്‍ Onam Bamber
Kerala News

ഓണം ബംബര്‍: ടിക്കറ്റെടുക്കാൻ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴരുടെ കൂട്ടയിടി; നറുക്കെടുപ്പ് മാറ്റണമെന്ന് കച്ചവടക്കാര്‍ Onam Bamber

Onam Bamber നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുന്നു.ഇന്നലെവരെ വിറ്റത് 67,31,394 ടിക്കറ്റുകളാണ്. Also Read : https://panchayathuvartha.com/nipah-prevention-e-sanjeevini-special-op-started-doctor-can-be-seen-online-till-5-pm/ തമിഴര്‍ക്കിടയിലും ഓണം ബംബറിന് വൻ ഡിമാൻഡാണ്.കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ ‍ തമിഴ്നാട്ടില്‍നിന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം എത്തുന്നത്.500 രൂപയുടെ ടിക്കറ്റായിട്ടും കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ കൂട്ടയിടിയാണ്. https://www.youtube.com/watch?v=UfXB1VnTBK0 ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആരംഭ...
error: Content is protected !!