Thursday, December 26
BREAKING NEWS


Tag: online_loan_app

ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി പോലീസ് Online Loan App
Kerala News

ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി പോലീസ് Online Loan App

Online Loan App ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടാൽ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് വിശദമാക്കി പോലീസ്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വായ്പയെടുക്കുന്നു. https://www.youtube.com/watch?v=6sbTORp_7Ds&t=17s ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികൾ വളരെയധികം ഭയവും പരിഭ്രാന്തിയും നേരി...
error: Content is protected !!