Thursday, December 12
BREAKING NEWS


Tag: political party

‘സനാതന വിവാദ’ത്തിനു ശേഷം മോദിയുമായി മുഖാമുഖം; ബൈഡന് സ്റ്റാലിന്റെ ഹസ്തദാനം stalin’s handshake with Biden
India

‘സനാതന വിവാദ’ത്തിനു ശേഷം മോദിയുമായി മുഖാമുഖം; ബൈഡന് സ്റ്റാലിന്റെ ഹസ്തദാനം stalin’s handshake with Biden

stalin's handshake with Biden ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. Also Read : https://panchayathuvartha.com/kamal-haasan-to-contest-lok-sabha-elections/ അത്താഴവിരുന്നിനെത്തിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരികിൽ നിൽക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഹസ്തദാനം ചെയ്യുന്ന ചിത്രം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. https://www.youtube.com/watch?v=fgF04dOuT20 രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെയും ചിത്രത്തിൽ കാണാം. മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധർമ പരാമർശത്തിന് ശേഷം ആദ്യമായാണ് എം.കെ.സ്റ്റാലിനും പ്രധാനമന്ത്രിയും മുഖാമുഖം കാണുന്നത്. Also Read : https://panchayathuvartha...
സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് P Jayarajan’s son Jain Raj
Politics

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് P Jayarajan’s son Jain Raj

P Jayarajan's son Jain Raj സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തുവന്നത്. Also Read : https://panchayathuvartha.com/kerala-assembly-puthupally-solar-oommen-chandi/ ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ ജെയിന്‍ രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് പി.ജയരാജന്‌‍‍റെ മകന്‍റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്‌ഐ പ്രസ്താവന ഇറക്കിയത്. https://www.youtube.com/watch?v=fgF04dOuT20 ...
അഭ്യൂഹങ്ങള്‍ക്ക് വിരാമം; തമിഴ് സൂപര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന്
Politics

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തമിഴ് സൂപര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു. നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ തയ്യാറായില്ല. പിന്നാലെയാണ് രജനി മക്കള്‍ മന്‍ട്രം യോഗം ചേര്‍ന്നത്. ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് ഔദ്...
ര​ജ​നി​കാന്ത്‌  രാഷ്ട്രീയത്തിലേക്കോ?ഇന്നറിയാം
Entertainment, India, Latest news, Politics

ര​ജ​നി​കാന്ത്‌ രാഷ്ട്രീയത്തിലേക്കോ?ഇന്നറിയാം

ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​കു​ന്നു. ര​ജ​നി​കാ​ന്ത് ഫാ​ന്‍​സ്‌ അ​സോ​സി​യേ​ഷ​ന്‍ ആ​യ മ​ക്ക​ള്‍ മ​ന്‍​ഡ്ര​ത്തി​ന്‍റെ യോ​ഗം ചേ​രു​ക​യാ​ണ്. കോ​ട​മ്ബാ​ക്കം രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ആ​ണ് യോ​ഗം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നികാ​ന്ത് നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നും അം​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും മ​ക്ക​ള്‍ മ​ന്‍​ഡ്രം ജി​ല്ല സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ല്‍ ​നി​ന്ന് ന​ല്ല പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന​താ​യും ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 2017 ഡി​സം​ബ​റി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും ര​ജ​നി​കാ​ന...
error: Content is protected !!