Thursday, December 12
BREAKING NEWS


Tag: prashanth_bhudhan

‘പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം’; പോലീസ് നിയമഭേദഗതി പിന്‍വലിച്ചതില്‍ പ്രതികരിച്ച്‌ പ്രശാന്ത് ഭൂഷണ്‍
Around Us, Breaking News

‘പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം’; പോലീസ് നിയമഭേദഗതി പിന്‍വലിച്ചതില്‍ പ്രതികരിച്ച്‌ പ്രശാന്ത് ഭൂഷണ്‍

വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചത്. https://twitter.com/pbhushan1/status/1330775683656650752 പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.  എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നിയമം നടപ്പാക്കാന്‍ ഉദ്ദേശ...
error: Content is protected !!