ആത്മീയത എന്നാൽ വസ്ത്രധാരണം മാത്രമല്ല; സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു.
ആത്മീയ ജീവിതം നയിക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടം പിടിച്ച ബിഗ് ബോസ് താരമാണ് സോഫിയ ഹയാത്ത്.
2016ൽ സന്ന്യാസിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേര് സ്വീകരിച്ചിരുന്നു.
പിന്നീട് ആത്മീയ മാർഗം ഉപേക്ഷിച്ച് വീണ്ടും സോഫിയ താര ജീവിതത്തിൽ തിരിച്ചെത്തി. സോഫിയയെ പോലെ തന്നെ ആത്മീയ മാർഗം സ്വീകരിച്ച സന ഖാൻ കഴിഞ്ഞ ദിവസം മതപുരോഹിതൻ ആയ മുഫ്തി അനസിനെ വിവാഹം കഴിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിന്നു. എന്നാൽ സനാഖാന്റെ വാർത്തകൾക്ക് ഇടയിൽ തന്റെ പേരും ചേർക്കുന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
സനാഖാനുമായുള്ള താരതമ്യം കേട്ട് മടുത്തെന്നും, ആത്മീയത എന്നാൽ വസ്ത്രധാരണം മാണെന്നാണ് ചിലർ കരുതിയിരിക്കുന്നത്.
താൻ ഇപ്പോൾ എല്ലാ ദിവസവും സന്ന്യാസിയുടെ വസ്ത്രം ധരിക്കുന്നില്ല.
എന്നാലും ആത്മീയതയ്ക്ക് ഒട്ടും കുറവും വന്നിട്ടില്ല. ആത്മീയത എന്നത് പൂർണ്ണമായി വസ്ത്രം ധരിക്കുന്നതിനേക്കാൾ ആ...