ഞെട്ടിത്തരിച്ച് സിനിമ ലോകം; ലാലേട്ടൻ ഇപ്പോഴും ഇങ്ങനെയാണെന്നു ശോഭന
കോസ്റ്റ്യൂമും ബാക്ക്ഗ്രൌണ്ടും മോഹന്‍ലാലിന്‍റെ ഇരിപ്പും ചിരിയും എല്ലാം കൊണ്ടും ശരിക്കും ഞെട്ടിച്ച് വീണ്ടും ലാലേട്ടൻ .നടന്‍ മോഹന്‍ലാല്‍ തന്‍റെ ഫെയ്സ്‍ബുക്ക് പേജില്‍ പങ്കുവെച്ച പുതിയ ഫോട്ടോയെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കോസ്റ്റ്യൂമും ബാക്ക്ഗ്രൌണ്ടും മോഹന്‍ലാലിന്‍റെ ഇരിപ്പും ചിരിയും എല്ലാം കൊണ്ടും ശരിക്കും ഒരു മനോഹരമായ ഫോട്ടോ തന്നെയായിരിക്കുകയാണത്. പ്രിന്‍റഡ് ഷര്‍ട്ടും കഴുത്തിലെ മാലയും കയ്യിലെ ചരടും എല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
നടി ശോഭനയുടെ കമന്റിനെ കൂട്ടത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കൂള്‍ ലാല്‍ സാര്‍ എന്നായിരുന്നു ശോഭനയുടെ കമന്‍റ്.സെലിബ്രിറ്റികളടക്കം നിരവധി പേരാണ് മോഹന്‍ലാലിന്‍റെ ഫോട്ടോയ്ക്ക് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/3520131444709193
അനീഷ് ഉപാസനയാണ് കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫി. കോസ്...