Tuesday, January 21
BREAKING NEWS


Tag: strike

‘സർക്കാർ പറഞ്ഞു പറ്റിച്ചു’; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ PG doctors
Latest news

‘സർക്കാർ പറഞ്ഞു പറ്റിച്ചു’; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ PG doctors

PG doctors പണിമുടക്കിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ. സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും പറഞ്ഞു പറ്റിച്ചെന്നും ഡോക്ടർമാർ ആരോപിച്ചു. Also Read : 29-ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും ഒ പി ബഹിഷ്കരിക്കുമെന്നും അവർ അറിയിച്ചു. https://www.youtube.com/watch?v=GSv50L8kIWQ&t=15s അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. 30 ന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പിജി ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ...
ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍
India, Latest news

ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.സമര പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും,കോര്‍പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ തുറന്നു കാട്ടും.ഇന്ന് കര്‍ഷക സംഘടനകള്‍ക്ക് മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ചു . കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളി...
ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.
Kozhikode, Politics

ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി വ്യക്തമാക്കി. അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ റ്വെല്ലുവിളിയാണ് തൊഴിലാളികളുടെ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണിമുടക്കില്‍ സംസ്ഥാനം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്ത് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റില്‍ ഹാജരായത് 17 പേര്‍ മാത്രമാണ്. 48000 ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. കോഴിക്കോട് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത...
error: Content is protected !!