Thursday, December 12
BREAKING NEWS


Tag: student

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം
Local News, Thrissur

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്...
പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിച്ചു; കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു Dead
Kerala News, News

പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിച്ചു; കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു Dead

Dead പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സിടിച്ച്‌ മരിച്ചു. ആലുവ കീഴ്മാട് ഇരുമ്ബനത്ത് വീട്ടില്‍ ജിസ്മിയാണ് (19) മരിച്ചത്. പറവൂര്‍ മാല്യങ്കര എസ്‌എൻഎം കോളജില്‍ പരീക്ഷ എഴുതിയ ശേഷം ബൈക്കില്‍ കയറി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച്‌ ജിസ്മി തല്‍ക്ഷണം മരിച്ചു. ബൈക്കോടിച്ച ബന്ധുവും സഹപാഠിയുമായ ഇമ്മാനുവല്‍ പരിക്കുകളോട് രക്ഷപ്പെട്ടു. അയ്യമ്ബിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആര്‍ഇസി സെന്ററിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. Also Read: https://panchayathuvartha.com/mans-caste-is-humanity-sree-narayanaguru-was-a-firm-voice-against-upper-caste/ പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജില്‍ നിന്നിറങ്ങി കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ബൈക്കില്‍ കയറാൻ ഒരുങ്ങുമ്ബോള്‍ മൂത്തകുന്ന...
സ്കൂൾ തുറക്കണോ? എന്ന്‍ മുഖ്യമന്ത്രി;വൈറല്‍ ആയി മാറി രണ്ടാം ക്ലാസ് കാരന്‍റെ മറുപടി
Kerala News, Latest news

സ്കൂൾ തുറക്കണോ? എന്ന്‍ മുഖ്യമന്ത്രി;വൈറല്‍ ആയി മാറി രണ്ടാം ക്ലാസ് കാരന്‍റെ മറുപടി

രണ്ടാം ക്ലാസുകാരനോട് മുഖ്യമന്ത്രി പിണറായി സ്കൂൾ തുറക്കണോ എന്ന് ചോദിച്ചു. മുഹമ്മദ്‌ മാസിനോട് ആണ് മന്ത്രി ഇത് ചോദിച്ചത്. ചക്കരക്കല്ലിൽ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് പ്രചണ യോഗത്തിൽ പങ്കെടുത്ത് പുറത്ത് ഇറങ്ങുമ്പോഴാണ് മുഖ്യ മന്ത്രി മുഹമ്മദ്‌ മാസ് നോട്‌ മന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാൻ ആയി കാത്തിരിക്കുകയായിരുന്നു രണ്ടാം ക്ലാസ്സ്‌ക്കാരൻ.ക്ലാസ്സ്‌ ഇല്ലേ എന്ന ചോദ്യത്തിന് സ്കൂൾ ഇല്ലല്ലോ എന്ന മറുപടിയും. ഏത് ക്ലാസ്സിൽ ആണ് എന്ന് മുഖ്യ മന്ത്രി ചോദിച്ചതും, രണ്ടിലാണെന്നു മറുപടിയും കുശലന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ ആണ് സ്കൂൾ തുറക്കൽ ഒരു ചർച്ച ആയി മാറിയത്. ...
അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്‍റെ  പേര് ഇമ്രാൻ ഹാഷ്‌മി;വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം
India, Latest news

അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്‍റെ പേര് ഇമ്രാൻ ഹാഷ്‌മി;വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം

ബീഹാറിലെ ഭീം റാവു അംബേദ്കർ സർവകലാശാലയിൽ ബി.എ രണ്ടാം വർഷ വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം ആണ് അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്ന് എഴുതിയത് .കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ കോളത്തിലാണ് ബോളിവുഡ് താരങ്ങളുടെ പേര് എഴുതിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതോടെ ഇമ്രാൻ ഇതിന് തമാശ രൂപേണ പ്രതികരിച്ച് രംഗത്തെത്തി. ആ അച്ഛൻ ഞാൻ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് സർവകലാശാല അധികൃതർ. ...
error: Content is protected !!