ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം Supplyco Onam
Supplyco Onam ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടിയോളം രൂപയുടെ കച്ചവടം. ഓഗസ്റ്റ് 18 മുതൽ 28 വരെ ജില്ലാ ഫെയറുകളിലൂടെ 6.28 കോടിയുടെയും മറ്റ് സപ്ലൈകോ ഓണം ഫെയറുകളിലൂടെ 112.44 കോടിയുടെയും വില്പനയാണ് നടന്നത്. 55.26 കോടി രൂപയുടെ സബ്സിഡി സാധനങ്ങൾ ഈ കാലയളവിൽ വിറ്റുപോയി.
https://www.youtube.com/watch?v=ndgnG_GwCUM&t=8s
2022ലെ ഓണക്കാലത്ത് 12 ദിവസം നടന്ന ജില്ലാ ഫെയറുകളിലെ ആകെ വില്പന 2.57കോടി രൂപയായിരുന്നു. ഈ വർഷം വിൽപന 6. 28 കോടി രൂപയായി വർദ്ധിച്ചു.ഓഗസ്റ്റ് 26നാണ് ഓണം ഫെയറിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് -14.25 കോടി രൂപ. ഓഗസ്റ്റ് 21 മുതൽ 26 വരെ പ്രതിദിനം 12 കോടിയിൽ അധികമായിരുന്നു വിൽപ്പന.
https://www.youtube.com/watch?v=S2Hde4vxWs0&t=6s
ജില്ലാ ഫെയറുകളിൽ ആകെ നടന്ന 6.28 കോടിയുടെ വില്പനയിൽ 1.97 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 4.32കോടി രൂപയുടെ സബ്സിഡി ഇതര സാധനങ്ങളുമാണ് ഉ...