”ഒരു സർപ്പമായി പുനർജനിക്കണം” ശരീരം മുഴുവന്‍ ടാറ്റു അടിക്കാന്‍ യുവതി മുടക്കിയത് 87 ലക്ഷം
ശരീരത്തിന്‍റെ രൂപവും ഭാവവും മാറ്റാൻ യുവതി മുടക്കിയത് 87 ലക്ഷം. 600ടാറ്റുവാന് ശരീരം മുഴുവൻ യുവതി ചെയ്തിരിക്കുന്നത്. ആരാധകർക്കിടയിൽ ഡ്രാഗൺ ഗേൾ എന്നാണ് അവർ അറിയപ്പെടുന്നത്.
കൃഷ്ണ മണിയുടെ നിറം മാറ്റാനുള്ള ശാസ്ത്ര ക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ച ആംബർ എന്ന യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.
യുവതിയുടെ വീട്ടിൽ പോലീസ് കഞ്ചാവ് കണ്ടെടുത്തിരുന്നു. അത് ആംബർ സമ്മതിക്കുകയും ചെയ്തിരുന്നു. തന്നെ ചതിച്ചതാണെന്നും അതാരാണെന്ന് അറിയാമെന്നും ആംബർ പറഞ്ഞു.
ഒരു സർപ്പമായി പുനർജനിക്കണം എന്നാണ് ആഗ്രഹമെന്നും യുവതി കൂട്ടിച്ചേർത്തു.
https://www.instagram.com/p/CIPgXVlDZP8/
...