Wednesday, April 16
BREAKING NEWS


Tag: tovino

ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ Tovino
Entertainment, Entertainment News, News

ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ Tovino

Tovino അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച്‌ ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്. Also Read: https://panchayathuvartha.com/in-ksrtc-interstate-services-the-ticket-price-will-increase-in-the-months-of-november-december-and-january/ ഒരിക്കലും വീഴാതിരിക്...
സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്; ചിത്രീകരണം നിർത്തിവച്ചു Tovino Thomas
Entertainment News

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്; ചിത്രീകരണം നിർത്തിവച്ചു Tovino Thomas

Tovino Thomas ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. https://www.youtube.com/watch?v=fgF04dOuT20 ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം നൂറു ദിവസം നീണ്ടു നിൽക്കും. https://www.youtube.com/watch?v=g-qb89tA1-g&t=119s ...
error: Content is protected !!