Thursday, April 17
BREAKING NEWS


Tag: varalekshmi

‘വഴങ്ങി കൊടുത്താൽ കൈ നിറയെ അവസരങ്ങൾ’ സിനിമാലോകത്തെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ മകൾ
Entertainment, Entertainment News

‘വഴങ്ങി കൊടുത്താൽ കൈ നിറയെ അവസരങ്ങൾ’ സിനിമാലോകത്തെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ മകൾ

തമിഴകത്തിന്റെ സൂപ്പർ താരമായ ശരത്കുമാറിന്റെ മകളായിട്ടുകൂടി സിനിമാക്കാരിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയാനും അതിന്റെ ഭാഗമായിത്തന്നെ മീ ടൂ പ്രസ്ഥാനത്തിന് തെന്നിന്ധ്യയിൽ തുടക്കമിട്ടവരിൽ ഒരാളാണ് വരലക്ഷ്മി. ഇത്ര വലിയ ചലച്ചിത്ര ബന്ധമുള്ള കുടുംബത്തിൽ നിന്നായിട്ടുപോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാൽ നിരവധി സിനിമകളിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്‌തു. ഇവരുടെയെല്ലാം ഫോൺ റെക്കോർഡ് കൈവശമുണ്ടെന്നും താരം വ്യക്തമാക്കി.മാറ്റി നിർത്തപ്പെട്ടാലും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് താരം പറയുന്നത്. വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്നു പറഞ്ഞു പുറകെവരുന്നവരുടെമുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് ഇപ്പോൾ വേണ്ടടെന്നാണു താരം വരലക്ഷ്മി ശരത് കുമാർ പറയുന്നു . ഇപ്പോൾ തന്നെ 29 സിനിമകളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞെന്നും അതിൽ 25 സിനിമ ഇറങ്ങി കഴി...
error: Content is protected !!