പാലക്കാട് നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി
By sanjaynambiar
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ പാലക്കാട് നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി കൗസിലർമാർ കവാടത്തിൽ അണിനിരന്നു.
നേരത്തെ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.