ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടിലിന്‍റെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു.
2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേർട്ടി പിക്‌ച്ചർ റിൽ വിദ്യാബാലനൊപ്പം അഭിനയിച്ചാണ് താരം ശ്രദ്ധ നേടിയത്.