ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 228 റണ്‍സിന്റെ കൂറ്റന്‍ ജയം India beat Pakistan
India beat Pakistan 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ പോരാട്ടം 128 റണ്‍സില്‍ അവസാനിച്ചു. എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്.
Also Read : https://panchayathuvartha.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/
ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 27 റണ്‍സെടുത്ത ഫക്കര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇഫ്തിക്കര്‍ (23), അഖ സല്‍മാന്‍ (23) എന്നിവരാണ് മറ്റ് രണ്ട് പ്രധാന സ്കോറര്‍മാര്‍.
https://www.youtube.com/watch?v=fgF04dOuT20
ഇമാം ഉള്‍ ഹഖ് (9), ബാബര്‍ അസം (10), മുഹമ്മദ് റിസ്വാന്‍ (2), ഫക്കര്‍ സമാന്‍ (27), അഖ സല്‍മാന്‍ (23), ഷദാബ് ഖാന്‍ (6), ഇഫ്തിക്...










