രാജ്യത്ത് 30,254 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 1,43,019
രാജ്യത്ത് 30,254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 98,57,029 ആയി.24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24 മണിക്കൂറിനിടെ 33,136 പേര്‍ക്കാണ് രോഗമുക്തി.