സംവിധായകൻ കിം കി ഡുക് അന്തരിച്ചു
കൊറിയൻ സംവിധായകൻ കിം കി ഡുക് അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ആണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. 59 വയസായിരുന്നു.
യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചായിരുന്നു അന്ത്യം.
2004 ൽ മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി.
വിന്റർ ആന്റ് സ്പ്രിങ്, ടൈം ആൻഡ് ഹ്യുമൻ, ഫാൾ, സ്പ്രിങ്, സമ്മർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.
...