Monday, March 24
BREAKING NEWS


സംവിധായകൻ കിം കി ഡുക് അന്തരിച്ചു

By sanjaynambiar

കൊറിയൻ സംവിധായകൻ കിം കി ഡുക് അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ആണ് മരണ കാരണം എന്നാണ് റിപ്പോർട്ട്‌. 59 വയസായിരുന്നു.

യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചായിരുന്നു അന്ത്യം.

South Korean film maker Kim Ki-duk passed away due to COVID-19  complications | വിഖ്യാത ചലച്ചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു | News in  Malayalam

2004 ൽ മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി.

വിന്റർ ആന്റ് സ്പ്രിങ്, ടൈം ആൻഡ് ഹ്യുമൻ, ഫാൾ, സ്പ്രിങ്, സമ്മർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!