Wednesday, April 16
BREAKING NEWS


Tag: Mc_road

എംസി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്തു നിന്ന് MC Road
Kerala News

എംസി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്തു നിന്ന് MC Road

MC Road എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്. പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫിസ് കോട്ടയത്തു തിരുവാതുക്കലിൽ ആരംഭിച്ചു.  Also Read : https://panchayathuvartha.com/murder-of-dr-vandanadas-finding-that-the-police-were-at-fault/ തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റോഡിന്റെ പ്രാഥമിക അലൈൻമെന്റ് അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇ‌തിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫിസാകും മേൽനോട്ടം വഹിക്കുക. ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് എന്ന സ്ഥാപനമാണു പദ്ധതിയുടെ സർവേ നടത്തുന്നത്. https://www.youtube.com/watch?v=wkoj96wDs40 പുളിമാത്ത്–അങ്കമാലി റോഡ് 45 മീറ്റർ വീതിയിൽ∙ തിരുവനന്തപുരം പുളിമാത്തിൽ നിർദിഷ...
error: Content is protected !!