Tuesday, December 3
BREAKING NEWS


അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി അധ്യാപകരെ അഭിവാദ്യം ചെയ്തു Modi PM

By sanjaynambiar

Modi PM ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അചഞ്ചലമായ അര്‍പ്പണബോധത്തിനും മഹത്തായ സ്വാധീനത്തിനും അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അഭിവാദ്യം ചെയ്തു.

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തില്‍ ശ്രീ മോദി ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചു.

ഇന്നലെ അധ്യാപകരുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശേഷങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.

ഒരു എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

“നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അദ്ധ്യാപക ദിനത്തില്‍, അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിനും മഹത്തായ സ്വാധീനത്തിനും നാം അവരെ അഭിവാദ്യം ചെയ്യുന്നു. ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്‌ജലി

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!