Wednesday, April 23
BREAKING NEWS


പ്രതിനായിക’; സരിത എസ് നായരുടെ ആത്മകഥ പുറത്തിറങ്ങുന്നു Saritha S Nair

By sanjaynambiar

Saritha S Nair സോളാർ വിവാദങ്ങൾ ഉയർന്ന് നിൽക്കവെ സരിത എസ്.നായർ ആത്മകഥ പുറത്തിറക്കുന്നു.

പ്രതിനായിക എന്ന പേരാണ് ആത്മകഥയ്ക്ക് നൽകിയിരിക്കുന്നത്.

Also Read : https://panchayathuvartha.com/the-movie-that-put-kerala-kerala-state-film-awards-in-front-of-the-world-cm-against-kerala-story-at-the-award-stage/

പുസ്തകത്തിന്റെ കവര്‍ ഫേസ് ബുക്കിലൂടെ പങ്ക് വച്ചാണ് ആത്മകഥാ വിവരം സരിത പുറത്ത് വിട്ടിരിക്കുന്നത്.അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റി സരിത വിശേഷിപ്പിച്ചിരിക്കുന്നത്.

ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!