Sunday, December 14
BREAKING NEWS


Business

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത Rain
Business

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത Rain

Rain സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. Also Read : https://panchayathuvartha.com/asia-cup-2023-gill-show-doesnt-help-india-lose-against-bangladesh/ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. https://www.youtube.com/watch?v=01nE6ShTncU ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം. ...
നിപ: ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം Nipa
Business

നിപ: ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം Nipa

Nipa കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്ന് കളക്ടര്‍ എ ഗീത അറിയിച്ചു. https://www.youtube.com/watch?v=YRZQQpA_0Ko&t=109s വിവാഹം റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്. Also Read : https://panchayathuvartha.com/nipah-virus-tamil-nadu-steps-up-surveillance-in-nine-districts-sharing-border-with-kerala/ പൊതു...
കമ്പനികൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ ബൈജൂസ്; ആറ് മാസത്തിനുള്ളിൽ 9800 കോടി കടം വീട്ടും Byju’s crisis Updates
Business

കമ്പനികൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ ബൈജൂസ്; ആറ് മാസത്തിനുള്ളിൽ 9800 കോടി കടം വീട്ടും Byju’s crisis Updates

Byju's crisis Updates കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. Also Read : https://panchayathuvartha.com/he-did-not-say-that-thrissur-would-be-taken-but-that-he-would-accept-it-actor-suresh-gopi/ കടത്തിൽ നിന്ന് പുറത്തുകടക്കാനും ബിസിനസ് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ(9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=EF0HBcwYoYw&t=19s മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്നായിരുന്നു ബൈജൂസിന്റെ വാഗ്ദാനം. സാമ്പത്തി...
കോഴിക്കോട് നിപ തന്നെ; 4 കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി Health Minister
Business

കോഴിക്കോട് നിപ തന്നെ; 4 കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി Health Minister

Health Minister കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. Also Read : https://panchayathuvartha.com/baby-boy-for-jaick-c-thomas-and-wife-geethu-thomas/ കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=JX7vwquWD1s&t=14s ആകെ അഞ്ച് സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്ബിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. Also Read : https://panchayathuvartha.com/mammootty-releases-turkish-controversy-w...
വേനൽച്ചൂടിൽ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം Heavy sunlight
Business

വേനൽച്ചൂടിൽ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം Heavy sunlight

Heavy sunlight കേരളം ഇത്തവണ വേനൽച്ചൂടിൽ കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസം കൊണ്ടാണിത്. സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കാര്യമായി നടക്കുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും വിൽപ്പന ഉയർത്തി. ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലെ ആവശ്യം മുന്നിൽ കണ്ട് സ്വദേശികളും വൻകിട കമ്പനികളും കൂടുതൽ വെള്ളം വിപണിയിൽ എത്തിച്ചിരുന്നു. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു. https://www.youtube.com/watch?v=YRZQQpA_0Ko&t=48s കേരളത്തിൽ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. ദിവസം ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്കാക്കുന്നത്. ചില ദിവസങ്ങളിൽ വിൽപ്പ...
വൈറലായി വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക്, മൊത്തത്തില്‍ ഒരു ചാര്‍ളി ചാപ്ലിന്‍ മയം: ദുല്‍ഖര്‍ ഓടിനടന്ന് ചെയ്തത് ഇങ്ങേര് ഇരുന്ന് ചെയ്തെന്ന് സോഷ്യല്‍ മീഡിയ Vinay Forrt
Business, Entertainment

വൈറലായി വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക്, മൊത്തത്തില്‍ ഒരു ചാര്‍ളി ചാപ്ലിന്‍ മയം: ദുല്‍ഖര്‍ ഓടിനടന്ന് ചെയ്തത് ഇങ്ങേര് ഇരുന്ന് ചെയ്തെന്ന് സോഷ്യല്‍ മീഡിയ Vinay Forrt

Vinay Forrt നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയിലറിന്റെ പ്രീമിയറിൽ എത്തിയപ്പോഴാണ് പാതി നിരത്തിയ മേശയിൽ ചാർളി ചാപ്ലിന്റെ വേഷത്തിൽ വിനയ് ഫോർട്ടിനെ കണ്ടത്. https://youtu.be/zYcJcRGIgck ചിത്രം വൈറലായതോടെ പ്രമോഷൻ പൊതുവെ കുറവായിരുന്ന നിവിൻ പൊളി ചിത്രത്തിന് വലിയ ഹൈപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഒറ്റ പ്രസ് മീറ്റുകൊണ്ട് കിങ് ഓഫ് കൊത്തയുടെ ഹൈപ്പ് വിനയ് ഫോര്‍ട്ട് കടത്തിവെട്ടിയെന്നും, പ്രൊമോഷന്‍. കുറവായിരുന്നിട്ട് കൂടി വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്കില്‍ ഹൈപ്പ് കൂടിയെന്നുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചാര്‍ളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന രൂപമെന്ന് ഒറ്റ നോട്ടത്തില്‍ പറയാമെങ്കിലും മിന്നാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയും വ...
ഓവര്‍ ഹൈപ്പില്‍ പേടിയുണ്ട്, ഒരു മാസ് മസാല പടം മാത്രമല്ല കൊത്ത: ദുല്‍ഖര്‍ Dulquer Salmaan
Business, Entertainment, Entertainment News

ഓവര്‍ ഹൈപ്പില്‍ പേടിയുണ്ട്, ഒരു മാസ് മസാല പടം മാത്രമല്ല കൊത്ത: ദുല്‍ഖര്‍ Dulquer Salmaan

Dulquer Salmaan ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്താൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ചിത്രത്തിന് ലഭിച്ച ഹൈപ്പ്. ഇപ്പോഴിതാ, പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലായിരിക്കുമോ സിനിമ എന്ന കാര്യത്തില്‍ തനിക്ക് പേടിയുണ്ടെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാൻ. ഇതര ഭാഷകളില്‍ നിന്നു പോലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ് തന്റെ ആശങ്കയെന്ന് താരം പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. https://www.youtube.com/watch?v=J-bTdNwAAy0 'സിനിമ എങ്ങനെ ആയിരിക്കണമെന്ന് ഓഡിയൻസാണ് തീരുമാനിക്കേണ്ടത്. നമ്മള്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളാണ്. പ്രേക്ഷകര്‍ ആഗ്രഹിച്ച...
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് അപകടം
Business

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് അപകടം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പവർ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകര്‍ വേഗത്തില്‍ ഇടപെട്ടാണ് താരത്തെ രക്ഷപ്പെടുത്തിയത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തില്‍ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കണ്ണൂരാണ് പ്രധാന ലൊക്കേഷന്‍. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വെള്ളം. ...
അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതമാണ്, ഭാവി വധുവിനെ കുറിച്ച് മിനിസ്ക്രീൻ താരം രാഹുൽ രവി
Business

അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതമാണ്, ഭാവി വധുവിനെ കുറിച്ച് മിനിസ്ക്രീൻ താരം രാഹുൽ രവി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രാഹുൽ രവി വിവാഹിതനാവുകയാണ്. ലക്ഷ്മി എസ് നായർ ആണ് വധു. നടൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പ്രീവെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ നടൻ പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പും വൈറലായിട്ടുണ്ട്. രാഹുലിന്റ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ  അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും...
കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്
Business, World

കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്

പരീക്ഷണം നിര്‍ത്തിവച്ചു കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളുടെ നിര്‍മ്മാണവും പരീക്ഷണവും ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നടന്നു വരികയാണ്. നിരവധി പേര്‍ ഇതിനോടകം കോവിഡ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുനതാണ്. കോവിഡ് വാക്സിന്‍ എടുത്തവരില്‍ എച്ച്‌ഐവി പരിശോധനാ ഫലം പോസിറ്റീവ് കണ്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി...
error: Content is protected !!