Post Views : 38 Spread the love Related Posts നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്ഷന്; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന്. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെന്‍ഡ് ചെയ്തത്. ദൃശ്യം 2 ടീസർ ക്രിസ്മസ് ദിനത്തിൽ..! ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന് വൈറലായി വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക്, മൊത്തത്തില്‍ ഒരു ചാര്‍ളി ചാപ്ലിന് മയം: ദുല്‍ഖര്‍ ഓടിനടന്ന് ചെയ്തത് ഇങ്ങേര് ഇരുന്ന് ചെയ്തെന്ന് സോഷ്യല്‍ മീഡിയ Vinay Forrt കോണ്‍ഗ്രസിന്റെ മാന്യമായ സമരം, അയാളുടെ കൈ എന്തായോ ആവോ? വരുന്നു സുരേഷ്ഗോപിയുടെ ഒറ്റക്കൊമ്പൻ, മൊഷൻ പോസ്റ്റർ കാണാം കോവിഡ് രോഗികളെ ഇങ്ങനെയും ഒരു ഡോക്ടർക്ക് മോട്ടിവേറ്റ് ചെയ്യാനാകും…. യൂട്യൂബിൽ തരംഗമായി ഖുർബത്ത്, ഒരു പറ്റം സുഹൃത്തുക്കൾ തയ്യാറാക്കിയ മ്യൂസിക്കൽ ആൽബമാണ് ഖുർബത്ത്.