അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും യൂബർ ടാക്സിയിൽ ഇനി സൗജന്യ യാത്ര. സൗജന്യ യാത്രയ്ക്ക് അനുമതി നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിവിധ പോയിന്റ് കളിൽ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവിശ്യങ്ങൾക്ക് റെസ്ക്യൂ നടത്തുന്നതിനും സൗജന്യമാണ്.
സിഎസ് ആർ എന്ന യൂബർ ടാക്സിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാത്ര സൗജന്യമാക്കിയത്.