അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ജില്ലകളിൽ 50 ശതമാനം കടന്നു. ഒന്നാം ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.