തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ശക്തമായി മുന്നോട്ട്. മുൻസിപാലിറ്റികളിലും, ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്കിലും എഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത് 446 എൽഡിഎഫ് മുന്നേറുമ്പോൾ 354 ൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് കളിൽ 100 എൽഡിഎഫും 51 യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.മുനിസിപാലിറ്റികളിൽ 41 എൽഡിഎഫും, 37 ഇടത്ത് യുഡിഎഫും ആണ്.
