Saturday, November 30
BREAKING NEWS


ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദീനാറിന്‍റെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്നു Rupee to the Dinar

By sanjaynambiar

Rupee to the Dinar കു​വൈ​ത്തി​ലെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു ദീ​നാ​റി​ന് 269.25 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ല്‍കി​യ​ത്. ഈ ​മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​രു ദീ​നാ​റി​ന് 270 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി​യി​രു​ന്നു.

ഡോ​ള​ര്‍ ശ​ക്ത​മാ​കു​ന്ന​തും എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തും വി​വി​ധ കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ട് ഇ​ന്ത്യ​യി​ല്‍നി​ന്ന് പ​ണം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തു​മാ​ണ് ഇ​തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ​യേ​ക്കാ​ള്‍ 4.6 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് കു​വൈ​ത്ത് ദീ​sനാ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ക​റ​ന്‍സി പോ​ര്‍ട്ട​ലാ​യ എ​ക്‌​സ്.​ഇ വെ​ബ്സൈ​റ്റി​ല്‍ വി​നി​മ​യ നി​ര​ക്ക് 270 രൂ​പ​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​മ്പോ​ൾ ഉ​യ​ർ​ന്ന തു​ക നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​ല​ർ​ക്കും ശ​മ്പ​ളം ല​ഭി​ച്ച ആ​ഴ്ച​യാ​യ​തി​നാ​ൽ ഇ​ത് മി​ക​ച്ച അ​വ​സ​ര​മാ​യി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!