43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം 43 ആപ്പുകള്‍ നിരോധിച്ചത്.ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
നിരോധിച്ച ആപ്പുകള്‍
- AliSuppliers Mobile App
- Alibaba Workbench
- AliExpress – Smarter Shopping, Better Living
- Alipay Cashier
- Lalamove India – Delivery App
- Drive with Lalamove India
- Snack Video
- CamCard – Business Card Reader
- CamCard – BCR (Western)
- Soul- Follow the soul to find you
- Chinese Social – Free Online Dating Video App & Chat
- Date in Asia – Dating & Chat For Asian Singles
- WeDate-Dating App
- Free dating app-Singol, start your date!
- Adore App
- TrulyChinese – Chinese Dating App
- TrulyAsian – Asian Dating App
- ChinaLove: dating
- app for Chinese singles
- DateMyAge: Chat, Meet, Date Mature Singles Online
- AsianDate: find Asian singles
- FlirtWish: chat with singles
- Guys Only Dating: Gay Chat
- Tubit: Live Streams
- WeWorkChina
- First Love Live- super hot live beauties live online
- Rela – Lesbian Social Network
- Cashier Wallet
- MangoTV
- MGTV-HunanTV official TV APP
- WeTV – TV version
- WeTV – Cdrama, Kdrama&More
- WeTV Lite Lucky Live-Live Video Streaming App
- Taobao Live
- DingTalk
- Identity V
- Isoland 2: Ashes of Time
- BoxStar (Early Access)
- Heroes Evolved
- Happy Fish
- Jellipop Match-Decorate your dream island!
- Munchkin Match: magic home building
- Conquista Online II.
.
.