Tuesday, January 21
BREAKING NEWS


Tag: government

സര്‍ക്കാരിന്റെ മുഖം വികൃതം;സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി K Sudhakaran MP
Kerala News, News, Politics

സര്‍ക്കാരിന്റെ മുഖം വികൃതം;സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി K Sudhakaran MP

K Sudhakaran MP മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞി...
വീണാ ജോർജിനെ മാറ്റിയേക്കും, സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍ Cabinet
Politics

വീണാ ജോർജിനെ മാറ്റിയേക്കും, സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍ Cabinet

Cabinet മന്ത്രി സഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം. കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളിയും മന്ത്രി സഭയിലേക്ക്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും.പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. https://www.youtube.com/watch?v=3--H0NtQQL0 വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. അടുത്തയാഴ്ച നിർണായക യോഗം ചേരും.ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന...
ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി Medical College Alappuzha
Alappuzha

ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി Medical College Alappuzha

TD Medical College Alappuzha ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. https://www.youtube.com/watch?v=fgF04dOuT20 ന്യൂറോളജി വിഭാഗത്തില്‍ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ 1.20 കോടിയുടെ പോസ്റ്റീരിയര്‍ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, വിക്ട്രക്റ്റമി മെഷീന്‍, എന്‍ഡോ ലേസര്‍ യൂണിറ്റ്, പോര്‍ട്ടബിള്‍ ഇഎംജി മെഷീന്‍, ന്യൂറോ സ...
നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ
Kerala News, Latest news

നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ

നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ. ശബരിമല വികസനത്തിനും തിരുവിതാംകൂർ, യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം വകയിരുത്തിയത്‌ 456 കോടി രൂപ മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ ശബരിമല വികസനത്തിനായി നാലുവർഷത്തിൽ 1255.32 കോടി രുപ ചെലവിട്ടു. 2016–-17ൽ 129.80 കോടി, 2017–-18ൽ 186.22 കോടി, 2018–-19ൽ 200.30 കോടി, 2019–-20ൽ 739 കോടി എന്നിങ്ങനെ വിനിയോഗിച്ചു. യുഡിഎഫ്‌ കാലത്ത്‌ അഞ്ചുവർഷത്തെ ചെലവ്‌ 341.22 കോടി.മലബാർ ദേവസ്വം ബോർഡുകൾക്കുമായാണ്‌‌ വകയിരുത്തൽ. ബജറ്റിലും പുറത്തും പണം കണ്ടെത്തുകയായിരുന്നു. ശബരിമല മാസ്‌റ്റർ പ്ലാനായി ‌2016–-17ൽ 25 കോടിയും 2017–-18ൽ 25 കോടിയും 2018–-19, 2019–-20 വർഷങ്ങളിൽ 28കോടി വീതവും 2020–-21ൽ 29.9 കോടിയും അനുവദിച്ചു. ആകെ 135.9 കോടി. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം നൽകിയത്‌ 115 കോടിയും. ശബരിമലയിലെ വരുമാന കുറവ്‌ നികത...
സർക്കാരിനെ ഒടുക്കിയെ മതിയാകൂ;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി
Kerala News, Latest news

സർക്കാരിനെ ഒടുക്കിയെ മതിയാകൂ;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമ നടൻ സുരേഷ് ഗോപി. സർക്കാരിനെ ഒടുക്കിയെ മതിയാകൂ എന്നും, വൃത്തിക്കെട്ട ഭരണം ആണ് സർക്കാരിന്റെ എന്ന് സുരേഷ് ഗോപി പറഞ്ഞു.സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു എന്നും,സർക്കാരെ കാലിൽ തൂക്കി കടലിൽ കളയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ് എന്നും, പറഞ്ഞ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ...
പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് ധൃതി? ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ല ബൃന്ദ കാരാട്ട്
Business, India, Latest news, Politics

പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് ധൃതി? ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ല ബൃന്ദ കാരാട്ട്

ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കര്‍ഷകരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പോലും കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.'ഈ സര്‍ക്കാരിന് ജനാധിപത്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് പരിഷ്കാരിക്കാന്‍ ഇത്ര ധൃതിയെന്നും ബൃന്ദ ചോദിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്ക് പരിഷ്കാരങ്ങള്‍ ആവശ്യമില്ല. പിന്നെ കേന്ദ്ര സര്‍ക്കാറില്‍ ആരാണ് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു. കാര്‍ഷിക വ്യാപാരം മുഴുവന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ ക്ഷേമത്തിനായി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. ...
ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു രമേശ്‌ ചെന്നിത്തല
Kerala News, Latest news

ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു രമേശ്‌ ചെന്നിത്തല

യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ എത്തിയ രമേശ്‌ ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കടത്തുക്കാരുടെ കൈകളിൽ ആണെന്നും, അഴിമതിയിൽ കുളിച്ച സർക്കാർ ആണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി ചെന്നിത്തല പറഞ്ഞു. ഇ. ജെ അഗസ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴക്കൻ, ജോയി എബ്രഹാം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുര്യാക്കോസ് പടവൻ, സജി മഞ്ഞക്കടമ്പിൽ തുടങ്ങി നേതാക്കൾ യോഗത്തിൽ സംസാരിച്ചു. ...
error: Content is protected !!