Thursday, February 6
BREAKING NEWS


സർക്കാരിനെ ഒടുക്കിയെ മതിയാകൂ;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

By sanjaynambiar

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമ നടൻ സുരേഷ് ഗോപി. സർക്കാരിനെ ഒടുക്കിയെ മതിയാകൂ എന്നും, വൃത്തിക്കെട്ട ഭരണം ആണ് സർക്കാരിന്റെ എന്ന് സുരേഷ് ഗോപി പറഞ്ഞു.സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു എന്നും,സർക്കാരെ കാലിൽ തൂക്കി കടലിൽ കളയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ് എന്നും, പറഞ്ഞ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

pondicherry case; Suresh gopi was legally arrested and released |  പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത കേസ്; സുരേഷ് ഗോപി അറസ്റ്റിൽ! -  Malayalam Oneindia

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!