Monday, December 2
BREAKING NEWS


Tag: Prithviraj

മോഹൻലാൽ ചിത്രത്തിൽ അരവിദ് സ്വാമിയും പൃഥ്വിരാജും ? ആവേശത്തിൽ ആരാധകർ Mohanlal
Entertainment, Entertainment News

മോഹൻലാൽ ചിത്രത്തിൽ അരവിദ് സ്വാമിയും പൃഥ്വിരാജും ? ആവേശത്തിൽ ആരാധകർ Mohanlal

Mohanlal മോഹൻലാലിനെ നായകനാക്കി സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത് . ചിത്രത്തില്‍ പൃഥ്വിരാജും അരവിന്ദ് സ്വാമിയും ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വെച്ച്‌ ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് പ്രൊഡഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. Also Read: https://panchayathuvartha.com/asian-games-india-beat-sri-lanka-to-win-gold-in-womens-cricket-final/ നീണ്ട ഇടവേളയ്‌ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു വരുന്നതിന്റെ ആകാംക...
സിനിമ ഇറങ്ങി 10 ദിവസത്തിനുള്ളില്‍ 50 കോടി കളക്ഷനോ? അപ്പോള്‍ നികുതി അടക്കാതെ ഞങ്ങളെ പറ്റിക്കാന്‍ നോക്കുവാണോ? ജനങ്ങളെ കള്ളക്കണക്ക് കാണിച്ച് തീയേറ്ററില്‍ എത്തിക്കാന്‍ നോക്കി; ആദായ നികുതി ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുലിവാലായി തള്ളി മറിച്ചതൊക്കെ.. ആദായ നികുതി തട്ടിപ്പില്‍ പെട്ട മലയാള സിനിമ നിര്‍മാതാക്കളില്‍ ചിലര്‍ ഇതാ….!
Breaking News, Entertainment, Entertainment News

സിനിമ ഇറങ്ങി 10 ദിവസത്തിനുള്ളില്‍ 50 കോടി കളക്ഷനോ? അപ്പോള്‍ നികുതി അടക്കാതെ ഞങ്ങളെ പറ്റിക്കാന്‍ നോക്കുവാണോ? ജനങ്ങളെ കള്ളക്കണക്ക് കാണിച്ച് തീയേറ്ററില്‍ എത്തിക്കാന്‍ നോക്കി; ആദായ നികുതി ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുലിവാലായി തള്ളി മറിച്ചതൊക്കെ.. ആദായ നികുതി തട്ടിപ്പില്‍ പെട്ട മലയാള സിനിമ നിര്‍മാതാക്കളില്‍ ചിലര്‍ ഇതാ….!

തിരുവനന്തപുരം: Income Tax ആദായ നികുതി വകുപ്പ് മലയാള സിനിമാ മേഖലയിലെ മുന്‍നിര താരങ്ങള്‍ നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നു. ചില താരങ്ങളും ചില നിര്‍മാതാക്കളും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍, സിനിമയ്ക്ക് പുറമെ ഉള്ള വരുമാനം, വിദേശത്തെ നിക്ഷേപം, മുമ്ബ് സമര്‍പ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിന്‍റെ മൊഴി ആദായനികുതി വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ നിര്‍മാതാവുമായ ആന്റണി പെരുമ്ബാവൂരുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ വ്യക്തത വരുത്താനായിരുന്നു ഇതെന്നാണ് സൂചന. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി നേടിയെന്ന് ചില നി‍ര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നി‍ര്‍ത്തിയാണ് പ്രധാനമായും അന്വേഷണം. ന...
‘കൊല്ലും എന്ന വാക്ക്  കാക്കും എന്ന പ്രതിജ്ഞ!’ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം ‘കുരുതി’യുമായി പൃഥ്വിരാജ്
Entertainment, Entertainment News, Latest news

‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം ‘കുരുതി’യുമായി പൃഥ്വിരാജ്

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി എത്തുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.  ‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.പൃഥ്വിരാജ്,മാമുക്കോയ,റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. https://www.facebook.com/PrithvirajSukumaran/posts/3497574000297639 ...
error: Content is protected !!