രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന പോളിംഗ് ശതമാനം കണക്കുകൾ
മുൻസിപ്പാലിറ്റികൾ
കോട്ടയം
കോട്ടയം – 49.54
വൈക്കം – 54.97
ചങ്ങനാശേരി – 46.56
പാല- 51.25
ഏറ്റുമാനൂർ – 47.19
ഈരാറ്റുപേട്ട – 59.54
എറണാകുളം
തൃപ്പൂണിത്തുറ – 45.45
മുവാറ്റുപുഴ – 61.51
കോതമംഗലം – 52.52
പെരുമ്പാവൂർ – 58.52
ആലുവ – 57.51
കളമശേരി – 48.33
നോർത്ത് പറവൂർ – 55.09
അങ്കമാലി- 54.88
ഏലൂർ – 59.65
തൃക്കാക്കര – 44.80
മരട് – 53.17
പിറവം – 56.29
കൂത്താട്ടുകുളം – 61.96
തൃശൂർ
ഇരിങ്ങാലക്കുട – 46.15
കൊടുങ്ങല്ലൂർ – 45.90
കുന്നംകുളം – 47.08
ഗുരുവായൂർ- 48.84
ചാവക്കാട് – 48.50
ചാലക്കുടി -48.26
വടക്കാഞ്ചേരി- 47.33
പാലക്കാട്
ഷൊർണ്ണൂർ – 48.70
ഒറ്റപ്പാലം – 44.75
ചിറ്റൂർ തത്തമംഗലം- 59.08
പാലക്കാട് – 43.20
മണ്ണാർക്കാട് – 54.79
ചെർപ്പുളശേരി -51.61
പട്ടാമ്പി -57.73
വയനാട്
മാനന്തവാടി – 53.43
സുൽത്താൻ ബത്തേരി – 53.54
കൽപ്പറ്റ -57.35
451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും.
ഇതില്‍ 57,895 പേര് കന്നി വോട്ടര്‍മാരാണ്.