Friday, December 13
BREAKING NEWS


സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാള്‍; ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ അഭിനന്ദിച്ച് റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി

By sanjaynambiar

അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്‍റെ ഈ വർഷത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാളായി ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ച്
റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി.

The coronavirus slayer! How Kerala's rock star health minister helped save  it from Covid-19 | World news | The Guardian

ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ധീരമായ നടപടികൾ എടുത്ത വനിതകളെയാണ് പട്ടികയിൽ ചേർത്തിട്ടുള്ളത്.

സ്റ്റേസി അംബ്രോസ്, കമല ഹാരിസ്, തുടങ്ങിയ അറിയപ്പെടുന്ന പന്ത്രണ്ട് പേരിൽ ഒരാളായാണ് ശൈലജ ടീച്ചറെയും തിരഞ്ഞെടുത്തത്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വികസനത്തിന് ശൈലജ ടീച്ചർ ചെയ്യുന്ന എല്ലാം പ്രവർത്തനങ്ങളും ലക്ഷ്യത്തിൽ എത്തട്ടെ എന്ന് കേളി സെക്രട്ടറി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!