പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡിൽ എൽഡിഎഫിന് മിന്നുന്ന ജയം. കോഴിക്കോട് അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ്.തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് രമേശ് ചെന്നിത്തലയുടേത്. എൽജെഡി സ്ഥാനാർഥിയാണ് അഴിയൂരിൽ പതിനൊന്നാം വാർഡിൽ ജയിച്ചത്.
![](https://panchayathuvartha.com/contents/uploads/2020/12/download-99.jpg)